ഒരുപാട് പേടിച്ചിട്ടാണ് ചിത്രം ചെയ്തത്!! കാസര്‍കോട് ഭാഷ മാത്രമായിരുന്നു കൈയ്യിലുണ്ടായിരുന്നത്- ചിത്രനായര്‍
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം സുമലതയും, സുരേശനും വീണ്ടും എത്തുന്നു! പുതിയ ചിത്രവുമായി രതീഷ് ബാലകൃഷ്ണ പൊതുവാൾ