വിമാനത്താവളത്തില്‍ ആള്‍ക്കൂട്ടം വളഞ്ഞു; പ്രഭാസിനെ രക്ഷിച്ച് രാജമൗലി- വീഡിയോ

വിമാനത്താവളത്തിലെത്തിയ നടന്‍ പ്രഭാസിനെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍ രക്ഷകനായി എസ് എസ് രാജമൗലി. ബെഗുംപട്ട് വിമാനത്താവളത്തിലെത്തില്‍ പ്രഭാസ് എത്തിയതും മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും വളയുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ നിന്ന പ്രഭാസിന്റെ രക്ഷകനായി രാജമൗലി എത്തുകയായിരുന്നു. പ്രഭാസിനെ…

View More വിമാനത്താവളത്തില്‍ ആള്‍ക്കൂട്ടം വളഞ്ഞു; പ്രഭാസിനെ രക്ഷിച്ച് രാജമൗലി- വീഡിയോ