ചക്രം നിന്നു പോയതിനെക്കുറിച്ചും വിദ്യ സംസാരിക്കുന്നുണ്ട്. മോഹന്‍ലാല്‍, ദിലീപ്, കമല്‍ സാര്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ ചെയ്ത ചിത്രമാണ് ചക്രം. 15 ദിവസം ഷൂട്ട് ചെയ്തു. പിന്നെ മോഹന്‍ലാലും കമല്‍ സാറും തമ്മില്‍ പ്രശ്നമുണ്ടായി. അതോടെ…
View More വ്യാജ വാര്‍ത്തയുടെ ഭാഗമാകാന്‍ താൽപര്യമില്ലാതെ വിദ്യ ബാലൻ ; വെളിപ്പെടുത്തി താരം