ഗായികയും നടിയുമായ കൊച്ചിന്‍ അമ്മിണി അന്തരിച്ചു

സിനിമ- നാടക നടിയും ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കൊച്ചിന്‍ അമ്മിണി (80) അന്തരിച്ചു. രോഗബാധിതയായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഞായറാഴ്ചയാണ് അന്ത്യം. 48 വര്‍ഷമായി കൊല്ലത്ത് വിവിധ വാടകവീടുകളിലായിട്ടാണ് താമസം. കേരളത്തിലെ…

View More ഗായികയും നടിയുമായ കൊച്ചിന്‍ അമ്മിണി അന്തരിച്ചു