മീനൂട്ടിക്ക് പ്രിയം ആവണിയെ

മലയാളികള്‍ക്ക് മഞ്ജുവാര്യരെന്നാല്‍ ജീവനാണ്. ഒരിടവേളയ്ക്ക് ശേഷം മഞ്ജു അഭിനയരംഗത്തേക്ക് തിരിച്ചെത്തിയപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മഞ്ജുവിന്റെ സഹോദരന്‍ മധുവാര്യരും സിനിമാതാരമാണ്. അഭിനയത്തേക്കാള്‍ നിര്‍മാണരംഗത്താണ് മധുവാര്യര്‍ സജീവമായത്. ഇപ്പോഴിതാ, അഭിനയം, നിര്‍മാണം എന്നിവയ്ക്ക് പുറമെ…

View More മീനൂട്ടിക്ക് പ്രിയം ആവണിയെ