ഫ്രൈയിംഗ് പാന്‍ ഉപയോഗിച്ച് മുതലയോട് പോരാടി പബ്ബ് ഉടമ; വീഡിയോ വൈറല്‍

ഓസ്ട്രേലിയന്‍ പബ് ഉടമ ഫ്രൈയിംഗ് പാന്‍ ഉപയോഗിച്ച് മുതലയോട് പോരാടുന്നതിന്റെ വീഡിയോ വൈറല്‍. എയര്‍ബോണ്‍ സൊല്യൂഷന്‍സ് ഹെലികോപ്റ്റര്‍ ടൂര്‍സ് പങ്കുവെച്ച ദൃശ്യം 2 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ആക്രമിക്കാനെത്തിയ മുതലയെ ഫ്രൈയിങ് പാന്‍ കൊണ്ട്…

View More ഫ്രൈയിംഗ് പാന്‍ ഉപയോഗിച്ച് മുതലയോട് പോരാടി പബ്ബ് ഉടമ; വീഡിയോ വൈറല്‍