കൽപനയുടെ മകൾ സിനിമയിലേക്ക്; അരങ്ങേറ്റം ഉർവശിക്കൊപ്പം

മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടം തന്നെയാണ് നടി കല്‍പ്പനയുടെ വിയോഗം. നടിയായും സഹനടിയായും നിരവധി കഥാപാത്രങ്ങള്‍ കല്‍പ്പന ചെയ്തു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടിയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഒരു മകളാണ്…

View More കൽപനയുടെ മകൾ സിനിമയിലേക്ക്; അരങ്ങേറ്റം ഉർവശിക്കൊപ്പം