diya krishnan

ഇപ്പോളാണ് നിന്നെ ഞാൻ കൂടുതൽ ഇഷ്ട്ടപെടുന്നത് എന്ന് അശ്വിൻ! തക്ക മറുപടിയുമായി ദിയ കൃഷ്ണകുമാർ

ദിയ കൃഷ്ണകുമാർ ഇപ്പോൾ തന്റെ കാമുകനൊപ്പമുള്ള ചിത്ര൦ പങ്കുവെച്ചുകൊണ്ടെത്തിയിരിക്കുകയാണ്,മെലിഞ്ഞ ദിയ വിത്ത് ഷോര്‍ട്ട് ഹെയര്‍ എന്ന ക്യാപ്ഷൻ നൽകികൊണ്ട്  അശ്വിനൊപ്പം ഇരിക്കുന്ന ചിത്രമാണ് ദിയ കൃഷ്ണ പങ്കുവെച്ചത്,…

Tuesday, April 23, 2024, 4:49 PM , IST

സെക്സി,ഗ്ലാമർ ലുക്കിലുള്ള വസ്ത്രങ്ങൾ അശ്വിനെ ഇഷ്ട്ടം! എന്നാൽ നാട്ടിൽ  സമൂഹത്തെ പേടിച്ച് ഇങ്ങനെയുള്ള വസ്ത്രം ധരിക്കാത്തത്, ദിയ കൃഷ്ണകുമാർ

ഒരുപാട് ആരാധകരുള്ള ഒരു താരപുത്രീയാണ് ദിയ കൃഷ്ണകുമാർ, ഈ അടുത്തിടയിലാണ് ദിയ തന്റെ കൂട്ടുകാരൻ അശ്വിൻ ഗണേഷുമായി പ്രണയം പങ്കുവെച്ചത്, അശ്വിൻ ഒരു സർപ്രൈസ് പ്രപ്പോസൽ ആയിരുന്നു…

Tuesday, January 30, 2024, 11:26 AM , IST

കാമുകന്മാർ മറ്റ് പെൺകുട്ടികളുമായി ബന്ധം വെച്ച് എന്നെ വഞ്ചിച്ചു ; അനുഭവം പങ്കുവെച്ച് ദിയകൃഷ്ണ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ അകൗണ്ടുകളിലൂടെയും തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം പങ്കുവെക്കുന്ന ദിയ കൃഷ്ണ…

Tuesday, January 2, 2024, 12:05 PM , IST

വിവാഹത്തിനെ കുറിച്ച് മനസ് തുറന്നു ദിയ കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ആണ് ദിയ കൃഷ്ണൻ. കൃഷ്ണകുമാറിന്റെ മൂന്നു മക്കളും സിനിമയിൽ തന്റെ കഴിവ് തെളിചെങ്കിലും രണ്ടാമത്തെ മകളായ ദിയ കൃഷ്ണൻ ഇത് വരെ…

Wednesday, November 15, 2023, 2:53 PM , IST

‘ഗര്‍ഭിണിയായിരുന്നു’വെന്ന് റൂമർ ; ചാനലിനെതിരെ പ്രതികരിച്ച് ദിയ കൃഷ്ണ

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. താരവും താരത്തിന്റെ മക്കളും ഭാര്യയുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.  സഹോദരിമാരില്‍ സോഷ്യല്‍ മീഡിയയിലൂടെ ധാരാളം ആരാധകരെ നേടിയെടുത്ത…

Saturday, November 11, 2023, 12:49 PM , IST

എങ്ങനെ കരഞ്ഞുകൊണ്ട് ഉറങ്ങാമെന്നു പഠിച്ചു

നിരവധി ആരാധകരുള്ള താരകുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് പെൺമക്കളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണൻ…

Thursday, August 17, 2023, 6:01 PM , IST