സെക്സി,ഗ്ലാമർ ലുക്കിലുള്ള വസ്ത്രങ്ങൾ അശ്വിനെ ഇഷ്ട്ടം! എന്നാൽ നാട്ടിൽ  സമൂഹത്തെ പേടിച്ച് ഇങ്ങനെയുള്ള വസ്ത്രം ധരിക്കാത്തത്, ദിയ കൃഷ്ണകുമാർ 

ഒരുപാട് ആരാധകരുള്ള ഒരു താരപുത്രീയാണ് ദിയ കൃഷ്ണകുമാർ, ഈ അടുത്തിടയിലാണ് ദിയ തന്റെ കൂട്ടുകാരൻ അശ്വിൻ ഗണേഷുമായി പ്രണയം പങ്കുവെച്ചത്, അശ്വിൻ ഒരു സർപ്രൈസ് പ്രപ്പോസൽ ആയിരുന്നു നടത്തിയത്,  ഈ പ്രെപ്പോസൽ വീഡിയോ ദിയ തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ദിയ അശ്വിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇപ്പോൾ ഇരുവരും ദുബായിലേക്ക് പോകുവാനുള്ള യാത്ര തയ്യാറെടുപ്പാണ്

ഫെബ്രുവരി ആദ്യം  തന്നെ യാത്ര ഉണ്ടാകുമെന്നാണ് ദിയ പറയുന്നത്. താൻ മുൻപ് കുടുംബത്തോടൊപ്പം ദുബായിൽ പോയിട്ടുണ്ട് എന്നാൽ ആദ്യമായാണ് അശ്വിനൊപ്പം ദുബായിലേക്ക് പോകുന്നത്. ദുബായിലേക്ക് പോകാനുള്ള വസ്ത്രങ്ങൾ എടുത്തു, എല്ലാം മോഡേൺ വസ്ത്രങ്ങളാണ് എടുത്തിരിക്കുന്നത്, അശ്വിൻ കൂടുതൽ സെക്സിയായുള്ള ഗ്ലാമർ വേഷങ്ങളാണ് ഇഷ്ട്ടം, അതുകൊണ്ടു അങ്ങനെത്തെ വേഷങ്ങൾ ആണ് താൻ കൂടുതൽ എടുത്തിരിക്കുന്നത് ദിയ പറയുന്നു

താൻ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കാത്തത് നാട്ടിലെ സമൂഹത്തെ പേടിച്ചിട്ടാണ്, തന്നോടൊപ്പം കൂടിയതിനു ശേഷമാണ് അശ്വിനെ പെൺകുട്ടികളുടെ ഡ്രെസ്സുകളെ കുറിച്ച് ഒരു അറിവുണ്ടായത്. തനിക്ക് പീരിഡ്സ് ആണെന്നറിഞ്ഞാൽ പാഡ് പോലും അശ്വിൻ വാങ്ങിച്ചു തരാറുണ്ട്, തന്റെ ആൺസുഹൃത്തുക്കളിൽ ആർക്കും പാഡിനെ കുറിച്ച് ഒരു അറി വുമില്ലാത്തവരാണ് ദിയ പറയുന്നു.

Hot this week

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

എന്റെ കൂട്ടിന് രക്ഷകനായി മൂത്രം ഉണ്ട്!! ഇനിയും 25 വര്‍ഷം കൂടി ജീവിക്കും-യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് വീണ്ടും കൊല്ലം തുളസി

മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന്‍ കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

Topics

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Related Articles

Popular Categories