അജയ് ദേവ്ഗണിന്റെ ‘ഭോലാ’യുടെ ട്രെയിലർ പുറത്ത്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’ ഹിന്ദിയിലേക്ക് എത്തുമ്പോൾ ‘ഭോലാ’ എന്ന ചിത്രമാണ്. അജയ് ദേവ്ഗൺ ആണ് സിനിമയിലെ നായകൻ. ചിത്രം സംവിധാനം ചെയ്യുന്നത് അജയ് ദേവ്ഗൺ തന്നെയാണ്.’ഭോലാ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്…

View More അജയ് ദേവ്ഗണിന്റെ ‘ഭോലാ’യുടെ ട്രെയിലർ പുറത്ത്