വീഡിയോ പുറത്തു വന്നതിനു പിന്നാലെ 6 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡോ പ്രിയേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കോളജ് അധികൃതർ ഈ നടപടി സ്വീകരിച്ചത്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയേയും കോളജ് അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്.മഹാരാജാസ് കോളജില്‍…
View More അന്ധനായ അധ്യാപകനെ പരിഹസിച്ച് വീഡിയോ എടുത്ത സംഭവം ; ക്ഷമിക്കാമെന്ന് ഡോ. പ്രിയേഷ്