ഒരുപാട് പ്രാർത്ഥനകൾ, അവിടെ ജാതിയും മതവും ഇല്ല, എല്ലാവരോടും നന്ദി: ബാല

ആരാധകർക്ക് എന്നും പ്രിയപ്പെട്ട താരമാണ് നടൻ ബാല. തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ബാല. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ശേഷം പങ്കുവച്ച വീഡിയോയിലാണ് ബാല എല്ലാവരോടും തന്‌റെ നന്ദി രേഖപ്പെടുത്തിയത്.…

View More ഒരുപാട് പ്രാർത്ഥനകൾ, അവിടെ ജാതിയും മതവും ഇല്ല, എല്ലാവരോടും നന്ദി: ബാല