‘അച്ഛന്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നു വീട്ടില്‍ എത്തിയിട്ടുണ്ട്, ഇനി അഭിമുഖം കൊടുക്കില്ല’ ധ്യാന്‍ ശ്രീനിവാസന്‍

നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന് ആരാധകര്‍ ഏറെയാണ്. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം വൈറലാകാറുണ്ട്. താരത്തിന്റെ രസകരമായ സംസാരം ആളുകള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ചില പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ കുറച്ചു നാളത്തേക്ക് ഇനി അഭിമുഖം കൊടുക്കുന്നില്ലെന്നാണ്…

View More ‘അച്ഛന്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നു വീട്ടില്‍ എത്തിയിട്ടുണ്ട്, ഇനി അഭിമുഖം കൊടുക്കില്ല’ ധ്യാന്‍ ശ്രീനിവാസന്‍