‘കങ്കുവ’യ്ക്ക് വേണ്ടി മാസീവ് വർക്കൗട്ടുമായി സൂര്യ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കങ്കുവ’. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന പാൻ-ഇന്ത്യൻ ചിത്രം തെന്നിന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയാണ്. ചിത്രത്തിനു വേണ്ടി നടൻ സൂര്യ നടത്തിയ ശാരീരിക പരിവർത്തനമാണ് പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്.…

View More ‘കങ്കുവ’യ്ക്ക് വേണ്ടി മാസീവ് വർക്കൗട്ടുമായി സൂര്യ