‘ഫൈവ് ഫിംഗര്‍സ്’ വീണ്ടും ഒത്തുകൂടി!!! നോവായി ശരത്

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ഓട്ടോഗ്രാഫ്’ സീരിയല്‍ നൊസ്റ്റാള്‍ജിയയാണ്. ഫൈവ് ഫിംഗര്‍സ് അത്രമേല്‍ ഹൃദയങ്ങള്‍ കീഴടക്കിയ കൂട്ടുകാരാണ്. ടീനേജ്കാരുടെ ഹൃദയങ്ങള്‍ കീഴടക്കിയ പരമ്പര സൂപ്പര്‍ഹിറ്റായിരുന്നു. ഫൈവ് ഫിംഗര്‍സായി മൃദുലയും ജെയിംസും നാന്‍സിയും സാമും രാഹുലും എല്ലാം…

View More ‘ഫൈവ് ഫിംഗര്‍സ്’ വീണ്ടും ഒത്തുകൂടി!!! നോവായി ശരത്