നൃത്തത്തിന് ശേഷം നിരഞ്ജനയെ ഷാള്‍ പുതപ്പിച്ച് രജിഷ വിജയന്‍- വീഡിയോ

നടി നിരഞ്ജനയുടേയും രജിഷാ വിജയന്റേയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നിരഞ്ജന അനൂപിന്റെ നൃത്തം കാണാനാണ് താരം ഗുരുവായൂരില്‍ എത്തിയത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലൂടെ നടക്കുന്നത് കാണാം. ഗുരുവായൂരില്‍ നിരഞ്ജനയുടെ…

View More നൃത്തത്തിന് ശേഷം നിരഞ്ജനയെ ഷാള്‍ പുതപ്പിച്ച് രജിഷ വിജയന്‍- വീഡിയോ