തെന്നിന്ത്യന്‍ നടി ഹന്‍സിക വിവാഹിതയാകുന്നു; വരന്‍ രാഷ്ട്രീയ നേതാവിന്റെ മകന്‍

തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ ഹന്‍സിക മോട്വാനി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. തെന്നിന്ത്യന്‍ രാഷ്ട്രീയ നേതാവിന്റെ മകനുമായി ഹന്‍സിക ഉടന്‍ വിവാഹിതയാവും. ബിസിനസ്സുകാരനാണ് ഹന്‍സികയുടെ ഭാവി വരന്‍. വിവാഹനിശ്ചയത്തിനുള്ള തീയതി നിശ്ചയിച്ചു. അതേസമയം ഹന്‍സിക…

View More തെന്നിന്ത്യന്‍ നടി ഹന്‍സിക വിവാഹിതയാകുന്നു; വരന്‍ രാഷ്ട്രീയ നേതാവിന്റെ മകന്‍