തോള് ചരിച്ച് ദുൽഖർ; ഒപ്പം ലാലേട്ടന് സോറിയും

മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള നടനാണ് മോഹന്‍ലാല്‍.പലപ്പോഴും മലയാളത്തിലെ യുവനിര താരങ്ങളുടെ ചിത്രങ്ങളില്‍ ഇടംപിടിക്കാറുണ്ട്. അത് മോഹന്‍ലാലിന്റെ മാനറിസങ്ങളോ അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഡയലോഗുകളോ ഒക്കെ ആവാം. മോഹന്‍ലാല്‍ മാനറിസങ്ങളില്‍ ഏറ്റവുമധികം അനുകരിക്കപ്പെടാറ് അദ്ദേഹത്തിന്റെ തോള്‍…

View More തോള് ചരിച്ച് ദുൽഖർ; ഒപ്പം ലാലേട്ടന് സോറിയും

‘ടൈഗർ 3’യുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാന് പരുക്കേറ്റു

ബോളിവുഡ് സൂപ്പർ താരമായ സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘ടൈഗർ 3’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ സൽമാൻ ഖാന് പരുക്കേറ്റു. തനിക്ക് പരിക്കേറ്റ വിവരം നടൻ…

View More ‘ടൈഗർ 3’യുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാന് പരുക്കേറ്റു

തങ്കലാൻ ഷൂട്ടിങ്ങിനിടെ നടൻ വിക്രമിന് അപകടം; നടന്റെ വാരിയെല്ലിന് പരിക്കേറ്റു

പാ രഞ്ജിത്തിന്റെ പുതിയ ചിത്രമായ തങ്കലാന്റ ചിത്രീകരണത്തിനിടെ നടൻ വിക്രമിന് ഗുരുതര പരിക്ക്. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ വിക്രമിന്റെ വാരിയെല്ലൊടിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. അദ്ദേഹത്തിന് ഡോക്ടർമാർ സർജറി നിർദേശിച്ചിരിക്കുകയാണ്. അതേ സമയം തമിഴ്നാട്ടിനകത്തും പുറത്തും…

View More തങ്കലാൻ ഷൂട്ടിങ്ങിനിടെ നടൻ വിക്രമിന് അപകടം; നടന്റെ വാരിയെല്ലിന് പരിക്കേറ്റു
Prabhas undergoes surgery for injury

ചിത്രീകരണത്തിനിടയിലെ പരിക്ക്; പ്രഭാസിന് സ്‌പെയിനില്‍ ശസ്ത്രക്രിയ

ബാഹുബലി ഇറങ്ങിയതോടെ നടന്‍ പ്രഭാസിന് ആരാധകരേറെയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം ‘രാധേ ശ്യാമിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ഇതിനിടെ താരം സ്പെയിനിലേക്ക് പോയി. ആരോഗ്യപ്രശ്നം നേരിടുന്ന പ്രഭാസ് സ്പെയിനില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.…

View More ചിത്രീകരണത്തിനിടയിലെ പരിക്ക്; പ്രഭാസിന് സ്‌പെയിനില്‍ ശസ്ത്രക്രിയ