മിഡിൽ ക്ലാസ് ലൈഫ് പിന്തുടരുന്ന ആളാണ് ഞാൻ! അന്ന് നെടുമുടി വേണുച്ചേട്ടൻ പറഞ്ഞു മദ്യം കഴിക്കാത്തത് അത്ര വലിയ ത്യാഗമല്ല എന്ന്; ജഗദീഷ് പറയുന്നു