മാസ് ഗെറ്റപ്പില്‍ മീശ പിരിച്ച് ജോജു; ആന്റണിയുടെ ഫസ്റ്റ്‌ലുക്ക്

ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ‘ആന്റണി’യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. മാസ് ഗെറ്റപ്പില്‍ മീശപിരിച്ച് ജോജു പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നു. കല്യാണി പ്രിയദര്‍ശനെയും പോസ്റ്ററില്‍ കാണാം. ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ക്കു വേണ്ടി വമ്പന്‍ മേക്കോവറിലാണ് ജോജു…

View More മാസ് ഗെറ്റപ്പില്‍ മീശ പിരിച്ച് ജോജു; ആന്റണിയുടെ ഫസ്റ്റ്‌ലുക്ക്