നിർമാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനാണോ ധ്യാൻ സിനിമകൾ ചെയ്യുന്നത്! മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ക്ഷുഭിതനായി മറുപടി പറഞ്ഞു നടൻ
കരഞ്ഞ് കലങ്ങിയ കണ്ണുമായി, ഒന്നും പറയാനാകാതെ വരുന്നവരുടെ അണ്ണാക്കിലേക്ക് കോല് തള്ളിക്കേറ്റി മാപ്രകള്‍ സീന്‍ ഉണ്ടാക്കുകയാണ്!!!