‘കള്ളത്തരം അന്നു മുതലിതുവരെ’ ജോജു ആലപിച്ച ‘പീസ്’ ലെ ഗാനം പുറത്തിറങ്ങി

ജോജു ജോര്‍ജ്ജ് പ്രധാന വേഷത്തിലെത്തുന്ന ‘പീസ്’ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തു വന്നു. ഗാനം ആലപിച്ചിരിക്കുന്നത് ജോജു ജോര്‍ജ്ജ് തന്നെയാണ്. ഒരു കോമഡി സിനിമയുടെ സ്വഭാവമാണ് പാട്ടിന്റേത്. കോസ്റ്റ്യൂം, പാട്ടിന്റെ ദൃശ്യപശ്ചാത്തലം എന്നിവ…

View More ‘കള്ളത്തരം അന്നു മുതലിതുവരെ’ ജോജു ആലപിച്ച ‘പീസ്’ ലെ ഗാനം പുറത്തിറങ്ങി