‘കാമസൂത്ര’യിൽ അഭിനയിക്കുമ്പോൾ സെറ്റിലുള്ളവരെ കുറിച്ച് ചിന്തിച്ചില്ല! പിന്നെയല്ലേ സമൂഹ൦; ശ്വേതാ മേനോൻ 

കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി സിനിമയിൽ സജീവമാണ് ശ്വേത മേനോൻ. മലയാളത്തിൽ മാത്രമല്ല പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം ശ്വേത മേനോൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിന് പുറമെ മോഡലായും അവതാരകയായുമെല്ലാം ശ്വേത മേനോൻ തിളങ്ങിയിട്ടുണ്ട്. …

View More ‘കാമസൂത്ര’യിൽ അഭിനയിക്കുമ്പോൾ സെറ്റിലുള്ളവരെ കുറിച്ച് ചിന്തിച്ചില്ല! പിന്നെയല്ലേ സമൂഹ൦; ശ്വേതാ മേനോൻ