kerala

സിനിമ ടിക്കറ്റിന് ഇന്നുമുതൽ 130 രൂപ വരെ നൽകേണ്ടി വരും.

കേരളത്തിലെ സിനിമ തിയേറ്ററുകളിൽ ഇനി മുതൽ സിനിമ കാണണമെങ്കിൽ സാ​ധാ​ര​ണ ടി​ക്ക​റ്റി​ന് 130 രൂ​പ ഇ​ന്നു മു​ത​ല്‍ ന​ല്‍​കേ​ണ്ടി വ​രും. വിവിധ ക്ലാസ്സുകളിലായി തിരിയുന്ന ടിക്കറ്റുകളിൽ 10…

4 years ago

നടൻ ശ്രീകുമാറും നടി സ്നേഹയും വിവാഹിതയാകുന്നു.

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നടൻ എസ് പി ശ്രീകുമാറും സ്നേഹയും. മറിയം എന്ന ടെലിവിഷൻ പരമ്പര ഇരുവരുടെയും കരിയറിലെ തന്നെ ബ്രേക്ക് ആയിരുന്നു. ഇപ്പോൾ ഇതാ ഇരുവരും…

4 years ago

ശബരിമലയിൽ ശരണം വിളിയോടെ പോലീസുകാർ ഡ്യൂട്ടി ആരംഭിച്ചു .

വൃശ്ചിക രാവ് തുടങ്ങുന്നതോടെ ഭക്തജനങ്ങളുടെ തിരക്ക് കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ സന്നാഹങ്ങളുമായി ശബരിമയിൽ കേരള പോലീസ് എത്തിയിരിക്കുന്നത്.  ശരണം വിളിയോടെ കേരളാപോലീസ് പിന്നാലെ ഡ്യൂട്ടി തുടങ്ങുകയും ചെയ്തു…

4 years ago

കാലികുപ്പിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന മലയാളി പെൺകുട്ടി !

മലയാളി നിങ്ങള്ക്ക് അപർണയെ അറിയുമോ കാലികുപ്പികളിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. അവൾ ജനിച്ചത് കേരളത്തിന്റെ തെക്കൻ ദേശമായ കൊല്ലം ജില്ലയിലാണ്.സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിച്ച ഒരമ്മയുടെ…

4 years ago

ഈ പാവം കാക്കയ്ക്കുമില്ലേ കൊക്കാകാനുള്ള മോഹം ?

പ്രിയപ്പെട്ട  മാതാ പിതാക്കളേ, സഹോദരങ്ങളേ, സുഹൃത്തുക്കളേ നിങ്ങളുടെ മക്കളുടെയും സഹോദരിമാരുടെയും, ഭാര്യമാരുടെയും , കാമുകിമാരുടെയും  വസ്ത്രധാരണം മാന്യമായിട്ടാണോ....?? നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ...?ഈയിടെയായി നമ്മുടെ സമൂഹത്തിൽ വളരെ ചൂടേറിയ ചർച്ചകൾ…

4 years ago

ശബരിമ യുവതി പ്രവേശന കേസ് ഏഴംഗ വിശാലബെഞ്ചിന്‌ വിടാന്‍ സുപ്രീം കോടതി വിധി.

2018 സെപ്റ്റംബര്‍ 28ന്‌ വിധി പറഞ്ഞ ശബരിമല യുവതിപ്രവേശന കേസിലെ 56 പുനപരിശോധന ഹർജി നൽകിയപ്പോയുള്ള സുപ്രിം കോടതി വിധിയാണ് ഇന്ന് വന്നിരിക്കുന്നത് ചീഫ് ജസ്റ്റിസ് രഞ്ജന്‍…

4 years ago

TWINS ഉണ്ടാകാന്‍ ഉള്ള സാധ്യത എങ്ങനെ കൂട്ടാം?

ഓരോ സ്ത്രീകൾക്കും ഏറെ സന്ദോഷം തരുന്ന നിമിഷങ്ങളിൽ ഒന്നാണ് അവർ അമ്മയാകുന്ന നിമിഷം എന്നാൽ ഈ ചിലർക്ക് ഭാഗ്യം ഏറെ കൂടുതലായാൽ ഇരട്ടക്കുട്ടികൾ ജനിക്കുക ഉണ്ടാകും. ഗർഭിണി…

4 years ago

എത്ര കടുത്ത ചുമയും മാറും ഈ പരമ്പരാഗത ലേഹ്യം കഴിച്ചാൽ….

നമ്മുടെ നാട്ടിൽ രോഗം ഇല്ലാതെ ജീവിക്കുന്ന മനുഷ്യർ ഇല്ല അതിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നം തന്നയാണ് ചുമ. ചെറിയൊരു പനി വന്നാൽ ചുമ…

4 years ago

ശബരിമല യുവതി പ്രവേശനം നാളെ സുപ്രിംകോടതി വിധി പറയും !

കേരളത്തെ ഒന്നടങ്കം കോലിളക്കം സൃഷ്‌ടിച്ച ഒന്നാണ് ശബരിമല യുവതി പ്രവേശം. ഇത് കേരത്തിൽ ഉണ്ടാക്കിയ ആഘാതം വളരെ വലുത് തന്നെയായിരിരുന്നു. കാലങ്ങൾക്കു മുൻപ് സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി…

4 years ago

വട്ടിയൂർകാവിൽ മേയർ ബ്രോക്ക് നൂറ് മേനി വിജയം .

വട്ടിയൂർകാവിൽ ഇപ്രാവിഷത്തെ ഉപതിരഞ്ഞെടുപ്പിൽ നൂറുമേനി വിജയമാണ് മേയര്‍ വികെ പ്രശാന്ത് കൈവരിച്ചത് . വട്ടിയൂർകാവ് നിലനിർത്താമെന്നുള്ള കോൺഗ്രസ്സിന്റെ പ്രതീക്ഷകൾക്കേറ്റ വൻ തിരിച്ചടിയായിരുന്നു വികെ പ്രശാന്തിന്റെ വിജയം വോട്ടുകൾ…

5 years ago