പിഞ്ചോമനകൾക്ക് തങ്ങളുടെ വീട് പോലെ തന്നെയാണ് അങ്കണവാടികൾ പോലെയുള്ള വിദ്യാലയങ്ങൾ. അങ്ങനെയാണ് വേണ്ടത്. അന്നത്തിനു പോലും വകയില്ലാതെ സാമ്പത്തികമായൊക്കെ പിന്നോട്ട് നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് ഒക്കെ പലപ്പോഴും രണ്ടാം വീട് തന്നെയാണ് ...
കേരളത്തിന്റെ സാംസ്കാരിക ആഘോഷമാണ് ഓണം. ഒരുമയുടെ ആഘോഷം. ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഒന്ന്. പൂക്കളമൊരുക്കിയും സദ്യവെച്ചും ഓരോ മലയാളിയും ഓണം കൊണ്ടാടുന്നു. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന ഓണച്ചൊല്ലിൽ തന്നെയുണ്ട്...
ഓണം മലയാളികൾക്ക് എന്നും ഒരു വികാരം തന്നെയാണ്. ലോകത്തിന്‍റെ ഏതു ഭാഗത്താണെങ്കിലും നാട്ടിലെത്താൻ ഓരോ മലയാളിയും ആഗ്രഹിക്കുന്ന സമയം. പ്രിയപ്പെട്ടവർക്കൊപ്പം പൂക്കളമിട്ടും ഓണസദ്യയൊരുക്കിയും നാട്ടിലെ ആഘോഷങ്ങളിലും മത്സരങ്ങളിലും പങ്കെടുത്തും ചെലവഴിക്കാനും...
ചന്ദ്രോപരി തലത്തില്‍ സുരക്ഷിതമായി ഇറങ്ങി ഇന്ത്യ ചരിത്രം കുറിച്ചപ്പോള്‍ അഭിമാനത്തോടെ കേരളവും. കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന ചന്ദ്രയാൻ 3...
മുപ്പതിനായിരത്തോളം ഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ച് 25 അടി ഉയരത്തില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒരുക്കാൻ സുരേഷിന് പിന്തുണയായി നിന്നത് ഫ്യൂസോ ഫ്രണ്ട്സ് കൂട്ടായ്മയാണ്. തൃശ്ശൂരിലെ എടമുട്ടത്ത്...
എണ്ണായിരം മീറ്റർ നൂല് കൊണ്ട് അന്തരിച്ച മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം നൂൽ ഉപയോഗിച്ച തീർത്ത ഇടുക്കി തൂക്കുപാലം സ്വദേശി ട്യൂട്ടുമോന് എന്ന എ നിഷാന്ത്. ക്യാൻവൻസിൽ മുൻകൂട്ടി...
കുട്ടികളെ കാണാതാകുന്ന വാർത്തകൾക്ക് പുതുമയില്ല. ചിലരെ ആരെങ്കിലും അപായപ്പെടുത്താം. ചിലർക്ക് അപകടം സംഭവിക്കാം മറ്റു ചിലർ നാട് വിട്ടു പോകാം. തിരികെ വരാത്ത കുട്ടികളുടെ കാര്യങ്ങളിൽ ഇങ്ങനെ പലതും സംഭവിക്കാം....
എത്ര പേര്‍ക്ക് പീഡന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നല്‍കിയെന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം.ഞെട്ടിക്കുന്ന വാർത്തകളുടെ ഉറവിടമായി മാറുകയാണ് നമ്മുടെ കേരളം.അഞ്ചു വയസ്സുകാരിയായ പെൺകുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ചു കണി...
കടലില്‍ അപകടത്തില്‍ പെടുമെന്ന സ്ഥിതിയില്‍ പ്രദേശത്തെ വീട്ടമ്മമാര്‍ വിവരം പൊലീസിനെ അറിയിച്ചു. മാനേജര്‍ ഷാപ്പില്‍ വെച്ച് കള്ള് വയറ് നിറയെ കുടിക്കാൻ നല്‍കിയെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു.ആണിനായാലും പെണ്ണിനായാലും കള്ളു...
കേരളത്തിന്റെ കാത്തിരിപ്പുകൾ എല്ലാം വിഫലം. ആലുവയിൽ നിന്നും തട്ടിക്കൊണ്ട് പോയ ആറു വയസുകാരി ചാണ്ടിനി കൊല്ലപ്പെട്ടു.ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകൾ ചാന്ദിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു...