അധ്വാനത്തിന് ദക്ഷിണ നൽകി കൊച്ചി മെട്രോ

കൊച്ചി മെട്രോയ്ക്ക് വേണ്ടി രാപ്പകൽ അധ്വാനിച്ച തൊഴിലാളികൾക്ക് സദ്യയൊരുക്കി കെഎംആർഎൽ. ജൂൺ 17നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം. അതിന് മുമ്പ് പദ്ധതി യാഥാർത്ഥ്യമാക്കാൻ പ്രയത്‌നിച്ചവർക്ക് സദ്യ നൽകിയിരിക്കുകയാണ് കെഎംആർഎൽ. ഇത് അവർക്ക് നന്ദിയും കടപ്പാടും…

View More അധ്വാനത്തിന് ദക്ഷിണ നൽകി കൊച്ചി മെട്രോ