ജയിലറിനേക്കാൾ മികച്ചത്; കൊത്തയുടെ റിവ്യൂവുമായി ആറാട്ടണ്ണൻ

ദുൽഖർ സൽമാൻ നായകനായ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റിവ്യൂവുമായി സന്തോഷ് വർക്കി. സിനിമ റിവ്യൂകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സ്ഥിരമായി കാണുന്ന മുഖമാണ് സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണൻ. ‘മോഹൻലാൽ ആറാടുകയാണ്’…

View More ജയിലറിനേക്കാൾ മികച്ചത്; കൊത്തയുടെ റിവ്യൂവുമായി ആറാട്ടണ്ണൻ