‘ക്ഷീരമുള്ളോരകിടിന്‍ ചുവട്…’ ദിലീപ് തന്നെ!’ സംവിധായകന്‍ കെ.പി വ്യാസന്റെ കുറിപ്പ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കം ആറു പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിന് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് സംവിധായകന്‍ കെ.പി വ്യാസന്‍. ”ലോകായുക്തയെ വന്ധ്യംകരിച്ചത്…

View More ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്…’ ദിലീപ് തന്നെ!’ സംവിധായകന്‍ കെ.പി വ്യാസന്റെ കുറിപ്പ്