lata mangeshkar passes away

ആ വാനമ്പാടി പറന്നകന്നു…!! ലതാ മങ്കേഷ്‌കറിന് വിട

ആരാധകരുടെ പ്രാര്‍ത്ഥനകള്‍ വിഫലമായി... സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു എന്ന വാര്‍ത്തകള്‍ ആരാധകരുടെ ഹൃദയം തകര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍…

2 years ago