ബോളിവുഡിനെ പിടിച്ചു കുലുക്കിയ വിഷയങ്ങളിലൊന്നായിരുന്നു ഷാരൂഖാന്റെ മകന് ആര്യന്ഖാന് മയക്ക്മരുന്ന് കേസില്‍ ജയിലിലായ വാര്‍ത്തകള്‍. മയക്ക് മരുന്ന് കേസില്‍ മുംബയിലെ ആഡംബരക്കപ്പലില്‍ വെച്ച് പിടിയിലായ ആര്യന്ഖാന് ഒരുമാസക്കാലത്തോളമാണ്…