സിനിമ ജീവിതത്തിലെ മറ്റൊരു നാഴികകല്ല്; ‘മഹാരാജ’യുമായി മക്കൾസെൽവൻ, അടുത്ത മാസം എത്തിയേക്കും

മക്കൾസെൽവൻ വിജയ് സേതുപതിയുടെ 50-ാം ചിത്രമാണ് ‘മഹാരാജ’. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ കൈകോർക്കുന്ന ചിത്രം അടുത്ത മാസം എത്തുമെന്നാണ് റിപ്പോർട്ടുകൾ. മഹാരാജയുടെ ഒരു ടീസർ പുറത്തിറക്കാനും അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ട്. മംമ്ത മോഹൻദാസ്,…

View More സിനിമ ജീവിതത്തിലെ മറ്റൊരു നാഴികകല്ല്; ‘മഹാരാജ’യുമായി മക്കൾസെൽവൻ, അടുത്ത മാസം എത്തിയേക്കും