മോഹന്‍ലാല്‍ ജോധ്പൂരില്‍!!! മലൈക്കോട്ടൈ വാലിബന്‍ നാളെ തുടങ്ങും

‘മലൈക്കോട്ടൈ വാലിബന്‍’ ആകാന്‍ ജോധ്പൂരിലെത്തി താരവിസ്മയം മോഹന്‍ലാല്‍. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍. നാളെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് പ്രധാന ലൊക്കേഷന്‍. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാലിന്റെ…

View More മോഹന്‍ലാല്‍ ജോധ്പൂരില്‍!!! മലൈക്കോട്ടൈ വാലിബന്‍ നാളെ തുടങ്ങും