43ാം വിവാഹവാര്‍ഷികം ആഘോഷിച്ച് തലൈവരും പ്രിയതമയും!!!

തെന്നിന്ത്യയിലെ ആരാധകരേറെയുള്ള തലൈവര്‍ രജനീകാന്ത്. ഇപ്പോഴിതാ വിവാഹ വാര്‍ഷികം ആഘോഷിയ്ക്കുന്ന താരത്തിന്റെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. നാല്‍പത്തി മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് തലൈവരും പ്രിയ പത്‌നിയും ലതയും. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് മകള്‍ സൗന്ദര്യ…

View More 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച് തലൈവരും പ്രിയതമയും!!!

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കമന്റ് ചെയ്താലേ ചിത്രം കാണൂ എന്ന് ആരാധിക!! ഞെട്ടിച്ച് മറുപടിയുമായി താരലോകം

ഇഷ്ട താരങ്ങളുടെ കമന്റ് ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ട്രെന്‍ഡിങാണ്. പഠിക്കണമെങ്കില്‍ താരം കമന്റ് ചെയ്യണമെന്നും നാട്ടിലേക്ക് വരണമെങ്കില്‍ ഇഷ്ടതാരം കമന്റ് ചെയ്യണം എന്നൊക്കെ പറഞ്ഞാണ് പോസ്റ്റുകള്‍ നിറയുന്നത്. വിജയ്‌ദേവരക്കൊണ്ട ഫാന്‍ ആണ് ട്രെന്‍ഡിന് തുടക്കമിട്ടത്.…

View More ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കമന്റ് ചെയ്താലേ ചിത്രം കാണൂ എന്ന് ആരാധിക!! ഞെട്ടിച്ച് മറുപടിയുമായി താരലോകം

നാളെ കരയേണ്ടി വന്നാലോ എന്ന് പേടിച്ച് ഇന്ന് ചിരിക്കാതെ ഇരിക്കരുത്… സ്വയം സന്തോഷിക്കാതെ വേറെ ആരെയും സന്തോഷിപ്പിക്കാനാവില്ല- അശ്വതി ശ്രീകാന്ത്

റേഡിയോ ജോക്കിയില്‍ നിന്നും അവതാരകയായും നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം ഷോയിലൂടെ താരം നടിയായും ശ്രദ്ധേയായി. താരത്തിന് നിരവധി ആരാധകരുണ്ട്. സോഷ്യലിടത്ത് സജീവമാണ് താരം, ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.…

View More നാളെ കരയേണ്ടി വന്നാലോ എന്ന് പേടിച്ച് ഇന്ന് ചിരിക്കാതെ ഇരിക്കരുത്… സ്വയം സന്തോഷിക്കാതെ വേറെ ആരെയും സന്തോഷിപ്പിക്കാനാവില്ല- അശ്വതി ശ്രീകാന്ത്

വിവാഹിതയായി…സന്തോഷവാര്‍ത്ത പങ്കിട്ട് ലെന!! വരന്‍ ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍

സര്‍പ്രൈസായി തന്റെ വിവാഹവാര്‍ത്ത പങ്കുവച്ച് മലയാളത്തിന്റെ പ്രിയ താരം ലെന. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ആയ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് വരനെന്നും ലെന…

View More വിവാഹിതയായി…സന്തോഷവാര്‍ത്ത പങ്കിട്ട് ലെന!! വരന്‍ ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍

ചാലിയാറിന്റെ കഥയുമായി കടകന്‍ മാര്‍ച്ച് 1ന് തിയ്യേറ്ററില്‍!!

‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാന്‍ നായകനാവുന്ന പുതിയ ചിത്രമാണ് കടകന്‍. നവാഗതനായ സജില്‍ മമ്പാടാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ബാധി, എസ് കെ മമ്പാടുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നിലമ്പൂരിന്റെ…

View More ചാലിയാറിന്റെ കഥയുമായി കടകന്‍ മാര്‍ച്ച് 1ന് തിയ്യേറ്ററില്‍!!

ഹരികൃഷ്ണന്‍സിലെ മീരയാകാന്‍ കഴിയാത്തത് വലിയ നഷ്ടം!! മീന

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ഹരികൃഷ്ണന്‍സ്. താരരാജാക്കന്മാര്‍ ഒന്നിച്ചെത്തിയ ഹിറ്റ് ചിത്രം. മലയാളി ഇന്നും ആഘോഷിക്കുന്ന ചിത്രം കൂടിയാണ്. 1998-ലിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഫാസിലാണ്. ജൂഹി ചൗളയാണ് താരരാജാക്കന്മാരുടെ നായികയായി എത്തിയത്. ഹരികൃഷ്ണന്മാരുടെ…

View More ഹരികൃഷ്ണന്‍സിലെ മീരയാകാന്‍ കഴിയാത്തത് വലിയ നഷ്ടം!! മീന

തടി കുറച്ച് പുതിയ ലുക്കില്‍ നിമിഷ സജയന്‍!!

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിയാണ് നിമിഷ സജയന്‍. മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള താരമായി നിമിഷ മാറിയിരിക്കുകയാണ്. നിമിഷയുടെ പുതിയ വെബ് സീരിസ് ‘പോച്ചര്‍’ പുറത്തിറങ്ങിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പോച്ചര്‍ എത്തിയിരിക്കുന്നത്.…

View More തടി കുറച്ച് പുതിയ ലുക്കില്‍ നിമിഷ സജയന്‍!!

അമ്മാ, ഈ സിനിമ കാണരുതെന്ന് മക്കള്‍ പറഞ്ഞു!! അനിമല്‍ സിനിമയ്‌ക്കെതിരെ ഖുശ്ബു

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സംവിധായകന്‍ സന്ദീപ് വംഗയൊരുക്കിയ ചിത്രമാണ് അനിമല്‍. ബോളിവുഡിലെ കഴിഞ്ഞ വര്‍ഷത്തെ പണംവാരി പടമായിരുന്നു ‘അനിമല്‍’. രശ്മികയും രണ്‍ബീറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ…

View More അമ്മാ, ഈ സിനിമ കാണരുതെന്ന് മക്കള്‍ പറഞ്ഞു!! അനിമല്‍ സിനിമയ്‌ക്കെതിരെ ഖുശ്ബു

പ്രണയിച്ച് ദിലീപും നീതയും!! തങ്കമണിയിലെ വീഡിയോ ഗാനമെത്തി

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് തങ്കമണി. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ യഥാര്‍ഥ സംഭവമാണ് രതീഷ് സിനിമയാക്കുന്നത്. ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് ചിത്രം. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. കാതിലീറന്‍ പാട്ടു…

View More പ്രണയിച്ച് ദിലീപും നീതയും!! തങ്കമണിയിലെ വീഡിയോ ഗാനമെത്തി

ടൊവിനോ തോമസിന്റെ ഷെഫ് ബൈക്കപകടത്തില്‍ മരിച്ചു!! വേദന പങ്കിട്ട് താരം

നടന്‍ ടൊവിനോ തോമസിന്റെ ഷെഫിന് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദന്‍ (31) ആണ് മരിച്ചത്. വിഷ്ണുവിന്റെ ചിത്രം പങ്കുവെച്ച് ടൊവിനോ അനുശോചനം രേഖപ്പെടുത്തി. കോട്ടയം മണര്‍ക്കാട് ബൈപ്പാസില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍…

View More ടൊവിനോ തോമസിന്റെ ഷെഫ് ബൈക്കപകടത്തില്‍ മരിച്ചു!! വേദന പങ്കിട്ട് താരം