വിജയ് സേതുപതി മലയാളത്തിലേക്ക്; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വിജയ് സേതുപതി മലയാളത്തില്‍ നായകനായെത്തുന്നു. വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമായ 19(1)(എ)യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയത്. ഇന്ദു വി.എസ് ആണ് ചിത്രത്തിന്റെ സംവിധാനം. വിജയ് സേതുപതി ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍…

View More വിജയ് സേതുപതി മലയാളത്തിലേക്ക്; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്