malayalam move

വിജയ് സേതുപതി മലയാളത്തിലേക്ക്; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വിജയ് സേതുപതി മലയാളത്തില്‍ നായകനായെത്തുന്നു. വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമായ 19(1)(എ)യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയത്. ഇന്ദു വി.എസ് ആണ് ചിത്രത്തിന്റെ സംവിധാനം. വിജയ്…

Wednesday, June 22, 2022, 9:51 PM , IST