എം.കെ. സ്റ്റാലിനെ കണ്ട് ഫഹദ് ഫാസില്‍, ‘ നടന്‍ രാഷ്ട്രീയത്തിലേക്കോ?’ എന്ന് ആരാധകര്‍

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ച് നടന്‍ ഫഹദ് ഫാസില്‍. സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പമാണ് ഫഹദ് സ്റ്റാലിനെ സന്ദര്‍ശിച്ചത്. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരാനാണ് ഇരുവരും അവിടെയെത്തിയത്. ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു. സ്റ്റാലിനെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍…

View More എം.കെ. സ്റ്റാലിനെ കണ്ട് ഫഹദ് ഫാസില്‍, ‘ നടന്‍ രാഷ്ട്രീയത്തിലേക്കോ?’ എന്ന് ആരാധകര്‍