‘കണ്ടതില്‍ വച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോ’ ടൊവിനോയെക്കുറിച്ച് മാത്തുക്കുട്ടി

നടന്‍ ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനമാണിന്ന്. നിരവധി പേര്‍ താരത്തിന് ആശംസകളറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സുഹൃത്തും സംവിധായകനുമായ മാത്തുക്കുട്ടിയുടെ വ്യത്യസ്തമായ ആശംസയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രസകരമായ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. ടൊവിനോ ഭാവിയില്‍…

View More ‘കണ്ടതില്‍ വച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോ’ ടൊവിനോയെക്കുറിച്ച് മാത്തുക്കുട്ടി