രക്തം കണ്ടാല്‍ ചിരിക്കുന്ന നടനാണ് അയാൾ; തന്നെയും കുത്തി, ശ്രീനിവാസനെയും കുത്തി, സംഭവത്തെ കുറിച്ച് മുകേഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. നായകനായും വില്ലനായും സഹനടനായുമെല്ലാം മുന്നൂറോളം സിനിമകളിൽ  മുകേഷ് തിളങ്ങി. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ജനപ്രീയനാണ് മുകേഷ്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ അദ്ദേഹം…

View More രക്തം കണ്ടാല്‍ ചിരിക്കുന്ന നടനാണ് അയാൾ; തന്നെയും കുത്തി, ശ്രീനിവാസനെയും കുത്തി, സംഭവത്തെ കുറിച്ച് മുകേഷ്