‘മീശമാധവനി’ലെ ‘പെടലി ‘എന്ന കഥാപാത്രം യഥാർത്ഥം; ലാൽ ജോസ് പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായ സിനിമകളിലൊന്നാണ് മീശമാധവന്‍. ഇപ്പോള്‍ ഒരു ടിവി ചാനലിന്  നല്‍കിയ അഭിമുഖത്തില്‍ മീശ മാധവനിലെ  കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍…

View More ‘മീശമാധവനി’ലെ ‘പെടലി ‘എന്ന കഥാപാത്രം യഥാർത്ഥം; ലാൽ ജോസ് പറയുന്നു