മനസ് നിറച്ച കൂടിക്കാഴ്ച, മേഘ്‌നയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ

വളരെ കുറച്ച് മലയാള ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മേഘ്‌ന രാജ് മലയാളികളുടെ പ്രിയതാരമാണ്. കന്നഡ താരമായ ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്നയെ ജീവിതസഖിയാക്കിയത്. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് ചിരഞ്ജീവ് സര്‍ജയുടെ മരണത്തെ തുടര്‍ന്ന്…

View More മനസ് നിറച്ച കൂടിക്കാഴ്ച, മേഘ്‌നയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ