‘മിന്നൽ മുരളി 2’വരുന്നു!!

ടൊവീനോ തോമസ് സൂപ്പർഹീറോയായി എത്തിയ സിനമയാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മലയാള സിനിമയിലെ ആദ്യ സൂപ്പർഹീറോ ചിത്രമായിരുന്നു മിന്നൽ മുരളി. മിന്നൽ മുരളി’യെക്കാൾ വലിയ മുതൽമുടക്കിൽ രണ്ടാം ഭാഗം നിർമ്മിക്കുമെന്ന്…

View More ‘മിന്നൽ മുരളി 2’വരുന്നു!!