കല്യാണത്തിരക്കിനിടയില്‍ മോമോസ് ആസ്വദിച്ച് കഴിച്ച് വധു- ക്യൂട്ട് ബ്രൈഡെന്ന് സോഷ്യല്‍ മീഡിയ

വിവാഹാഘോഷ ചടങ്ങുകള്‍ക്കിടയിലെ ചില നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കല്യാണത്തിരക്കിനിടയിലും ഒരു പ്ലേറ്റ് മൊമോസ് ആസ്വദിച്ച് കഴിക്കുന്ന വധുവിന്റെ വീഡിയോയാണ് പുറത്തു വന്നത്. ലെഹങ്ക ധരിച്ച്…

View More കല്യാണത്തിരക്കിനിടയില്‍ മോമോസ് ആസ്വദിച്ച് കഴിച്ച് വധു- ക്യൂട്ട് ബ്രൈഡെന്ന് സോഷ്യല്‍ മീഡിയ