‘നീ തൂവൽ പോലേ കാറ്റിൽ വന്നെൻ നെഞ്ചിൽ തൊട്ടില്ലേ…’; സന്തോഷ വാർത്ത പുറത്ത് വിട്ട് നഹാസ് ഹിദായത്ത്

ആർഡിഎക്സ് എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു. ഷഫ്നയാണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ നഹാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും…

View More ‘നീ തൂവൽ പോലേ കാറ്റിൽ വന്നെൻ നെഞ്ചിൽ തൊട്ടില്ലേ…’; സന്തോഷ വാർത്ത പുറത്ത് വിട്ട് നഹാസ് ഹിദായത്ത്