അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടില്‍ നേരിട്ടെത്തി സഹായം കൈമാറി സൂര്യ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലുമെല്ലാം വളരെ സജീവമാണ് തമിഴ് നടന്‍ സൂര്യ. ഇപ്പോഴിതാ അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടില്‍ നേരിട്ടെത്തി സഹായം കൈമാറിയിരിക്കുകയാണ് താരം. സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറിയായിരുന്ന…

View More അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടില്‍ നേരിട്ടെത്തി സഹായം കൈമാറി സൂര്യ