മാളവികയുടെ കാമുകൻ നവനീത് ഗിരീഷോ ? ; ആളെയറിയാൻ ആകാംക്ഷയോടെ ആരാധകർ

സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് മാളവിക ജയറാം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡിയായ ജയറാമിന്റെയും പര്‍വ്വതിയുടെയും മകളെന്ന നിലയില്‍ നിരവധി ആരാധകരാണ് മാളവികയ്ക്ക് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരപുത്രി. തന്റെ വിശേഷങ്ങളെല്ലാം…

View More മാളവികയുടെ കാമുകൻ നവനീത് ഗിരീഷോ ? ; ആളെയറിയാൻ ആകാംക്ഷയോടെ ആരാധകർ