ഒരു ചെറിയ കഷണ്ടി ഉള്ളതിനാൽ മുടി വെച്ച് ചെറുപ്പമാക്കാനും, അത്യാവശ്യം പ്രായമാക്കാനും കഴിയുന്ന മലയാള സിനിമയിലെ ഒരേ ഒരു നടൻ അദ്ദേഹമായിരുന്നു, എൻ എഫ് വര്ഗീസിനെ കുറിച്ച് ബെന്നി പി നായരമ്പലം
ഒരു സൗമ്യ മനസുള്ള ആളായിരുന്നു അദ്ദേഹം! സുഹൃത്തുക്കളെ പെട്ടന്ന് വശീകരിക്കാൻ ആ നടന് കഴിവുണ്ട്; എൻ എഫ് വര്‍ഗീസിന് കുറിച്ച് ജനാർദനൻ