നിര്‍മ്മാതാവ് നിതിന്‍ മന്‍മോഹന്‍ അന്തരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് നിതിന്‍ മന്‍മോഹന്‍ അന്തരിച്ചു. 62 വയസായിരുന്നു. ഹൃദയാഘാതത്തേ തുടര്‍ന്ന് ഈ മാസം മൂന്നുമുതല്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബ്രഹ്‌മചാരി, ഗുംനാം, നയാ സമാനാ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടന്‍ മന്‍മോഹന്റെ…

View More നിര്‍മ്മാതാവ് നിതിന്‍ മന്‍മോഹന്‍ അന്തരിച്ചു