കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സംവിധായകന് അനുരാഗ് രാജന് ബുസാരിയാണ് ഗഡ്കരിയുടെ ജീവിതം സിനിമയാക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒക്ടോബര്‍…