രാജ്യം റോഡുകളുടെ പേരിലറിയപ്പെടുന്ന സമയം!! നിതിന്‍ ഗഡ്കരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സംവിധായകന്‍ അനുരാഗ് രാജന്‍ ബുസാരിയാണ് ഗഡ്കരിയുടെ ജീവിതം സിനിമയാക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒക്ടോബര്‍ 27-ന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചു.…

View More രാജ്യം റോഡുകളുടെ പേരിലറിയപ്പെടുന്ന സമയം!! നിതിന്‍ ഗഡ്കരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്