ദില്‍ഷയുടെ ഓ സിൻഡ്രല്ല ; അനൂപ് മേനോൻ നായകൻ ആയെത്തുന്ന ചിത്രം റിലീസിനെത്തുന്നു 

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദില്‍ഷ പ്രസന്നൻ നായികയാകുന്ന ചിത്രമാണ് ഓ സിൻഡ്രല്ല. അനൂപ് മേനോനാണ് ഈ ചിത്രത്തിൽ  നായകനായി എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് റെനോള്‍സ് റഹ്‍മാനാണ്. ചിത്രത്തിന്റെ റിലീസ്…

View More ദില്‍ഷയുടെ ഓ സിൻഡ്രല്ല ; അനൂപ് മേനോൻ നായകൻ ആയെത്തുന്ന ചിത്രം റിലീസിനെത്തുന്നു